ജി സുധാകരനെതിരെ നിയമ നടപടിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ…

ആലപ്പുഴ: ജി സുധാകരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന് DyFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ പറഞ്ഞു. ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കും. പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാണാവശ്യം.

മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ലരാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞു. ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം.’വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും DyFI ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!