കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു

വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്ത്രണ്ടാം കുഴി, എമറാൾഡ്, പുതുശ്ശേരി ടവർ, കാടമുറി, പാണകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി, അൽഫോൻസാ, വേരൂർ ഇൻഡസ് ടവർ, ക്രിസ്റ്റി പ്രകാശ് (JP), ഓവൈലി പ്ലാസ (Federal Bank, SBI Thengana)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ,  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ‌YMA റോഡ്,ശിവാസ്,പെർച്ച് വില്ല,കുറുപ്പുംപടി,ലീല,കാടൻചിറ,BSNL എക്സ്ചേഞ്ച്,കുന്നംപള്ളി,ചമ്പക്കര ,ചെട്ടികുന്ന്‌,പാരഗൺ,പാരഗൺ HT ,നിഷ,വുഡ്‌ഡി എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിപ്പടി , ഒട്ടക്കാട് , മേഴ്സി ഹോം , ഹിറാ നഗർ , അടവിച്ചിറ , പെരുംതുരുത്തി   എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:30 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ ട്രാൻസ്ഫോർമറുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 8  മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി  മുടങ്ങുന്നതാണ്.

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കളമ്പാട്ടുചിറ, ചാലച്ചിറ, മഴുവഞ്ചേരി, മിഷൻപള്ളി, അഞ്ചൽകുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!