കണ്ണൂരിൽ ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ തീപിടുത്തം…

കണ്ണൂർ : പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ ഒൻപതാം നിലയിൽ തീപിടുത്തം.

ആകെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!