കോട്ടയം : ഷൂട്ടിങ് ലൊക്കേഷനിലെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ഏറ്റൂമാനുരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ.
കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരൽ. സഖാവിന് ഓൾ ദി ബെസ്റ്റ് നേർന്ന് നടൻ. മമ്മൂട്ടിയുടെ വിജയാശംസയിൽ വി.എൻ വാസവൻ നന്ദി അറിയിച്ചു.
