ആലപ്പുഴ :കുട്ടനാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം
പ്രചാരണ പരിപാടിക്കിടെ
തലകറങ്ങി വീണ അദ്ദേഹത്തെ
കുട്ടനാട് പച്ച ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .
ഇന്നത്തെ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ചു.
കുട്ടനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ…
