ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി.
കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് കുവൈത്ത് പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
