വടവാതൂർ സൗപർണികയിൽ സി.ജി.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു


വടവാതൂര്‍:  വടവാതൂര്‍ എന്‍എസ്എസ് കരയോഗം മുന്‍ പ്രസിഡന്റ് സൗപര്‍ണികയില്‍ സി.ജി.രാമചന്ദ്രന്‍ നായര്‍ (89) അന്തരിച്ചു. സംസ്‌കാരം നാളെ (19-03-2026) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍.

ഭാര്യ:  പരേതയായ വിജയമ്മ വിജയവിലാസം.

മക്കള്‍: സുരേഷ് കുമാര്‍ സി.ആര്‍(യുകെ),സുധ ഉണ്ണികൃഷ്ണന്‍, വിജയശ്രീ. ആര്‍ (പിഎച്ച്‌സി പാറമ്പുഴ).

മരുമക്കള്‍:  രമണി (യുകെ), ഉണ്ണികൃഷ്ണന്‍ (വിജയ അലുമിനിയം ഫാക്ടറി, ആര്‍പ്പൂക്കര),രാജു മറ്റക്കര (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പാലാ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!