കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ..

പുതുപ്പള്ളി   : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സിം കോഗാർഡൻ, രാഷ്ട്രദീപിക, കൈതമറ്റം, നവോദയ, സെമിനാരി. എന്നീ ട്രാൻസ്ഫോർമറുകളിൽ   രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  കറുത്തേടം ട്രാൻസ്ഫോർമറിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

മീനടം :  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പൊയ്ക, നെല്ലിക്കാക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽ ചിറ, കൈതയിൽ കുരിശ്, മാളികകടവ്, സ്ലീബ പള്ളി,കപ്യാരു കവല ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാക്കൽപടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ::ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ, പൂഴിത്തറപ്പടി, മിഡാസ്  ഭാഗങ്ങളിൽ  രാവിലെ 9:30  മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങും.

മണർകാട് : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പണിക്കമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെയും സെൽവൻ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00 മുതൽ 2:00 വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!