കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

കിടങ്ങൂർ:  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   പാദുവ, ചക്കുപുര, കുറുമുണ്ട,   കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  കൊല്ലംമ്പാറ, മരവിക്കല്ല്, തുമ്പശ്ശേരി ട്രാൻസ്ഫോർമറുകളുടെ കീഴിലള്ള ഭാഗങ്ങളിൽ  രാവിലെ 8 മുതൽ 05 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC  റീ കണ്ടക്ടറിങ്ങ് വർക്ക് നടക്കുന്നതിനാൽ കാളിശ്ശേരി, കേള ചന്ദ്ര പൈപ്പ്, FACT കടവ് ട്രാൻഫോർമർ പരിധികളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുന്നക്കുന്ന്, കോട്ടപ്പുറം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5 വരെ  വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  മുളക്കാം തുരുത്തി , വെള്ളേക്കളം ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലീല ട്രാൻസ്ഫോർമറിന്റെ കീഴിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

മീനടം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവലിച്ചിറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

മീനടം ::ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ, മോസ്കോ, പുതുവയൽ, കാളച്ചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കകുഴി, കഞ്ചാവ്കവല, കാളച്ചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിയറക്കടവ് താന്നിമൂട്, പാത്താമുട്ടം , എൻജിനീയറിങ് കോളേജ്,  സെൻറ്ഗിറ്റ്സ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9  മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!