മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ്



പാലാ : കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ 10, 11, 12 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, കരൾ വീക്കം, സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനയാണ് ഫൈബ്രോസ്കാൻ.

കരളിന്റെ ആരോഗ്യനില വേഗത്തിലും കൃത്യതയോടെയും വിലയിരുത്താൻ ഈ പരിശോധന സഹായിക്കും. പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യണം.

ബുക്കിങ്ങിന് – ഫോൺ –  9188925721 (വിളിക്കേണ്ട സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!