സ്വ‍‍‍‌ർണ വിലയിൽ വീണ്ടും ഇടിവ്…ഇന്ന് ഒരു പവന് കുറഞ്ഞത്…

കൊച്ചി : സംസ്ഥാനത്ത് സ്വ‍‍‍‌ർണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വ‍‌ർണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വ‍‌ർണത്തിന് 1,18,880 രൂപയാണ് വില.

അതായത് ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 1,19,440 രൂപയായിരുന്നു വില വരുന്നത്. പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വ‍‌ർണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.

യുദ്ധത്തിന്റെ തുടക്കത്തിൽ സ്വ‍‍ർ‍ണ വില ഉയ‍‌ർന്നിരുന്നുവെങ്കിലും പിന്നീട് ആ ട്രെന്റ് മാറി വില ഇടിയുകയായിരുന്നു. ഈ മാസം ചില ദിവസങ്ങളിൽ വൈകുന്നേരത്തും സ്വർണ വിലയിൽ മാറ്റം വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!