കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…

കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. വിശദാംശങ്ങൾ ചുവടെ…

തെങ്ങണ : ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി, ഇല്ലിമൂട്, ശോഭ ഓയില്‍ മില്ല്, ഗായത്രി റബര്‍ കമ്പനി ,എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍  രാവിലെ 9മണി മുതല്‍ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂര്‍ : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന  കറുത്തേടം,  കൂടല്ലൂര്‍ ഹോസ്പിറ്റല്‍, പടിഞ്ഞാറേ കൂടല്ലൂര്‍, മൂലകോണം എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗര്‍ :  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവ
പുരം, ഷെര്‍ലി, ഷെര്‍ലി ടവര്‍, എന്നീ  ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ രാവിലെ 9.00 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പ്ലാമൂട്, വെള്ളേക്കളം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍  രാവിലെ 9:00 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം:  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മണികണ്ഠവയല്‍, നാല്‍ക്കവല , ചക്രാത്തിക്കുന്ന്, മാങ്കാല , പുലിക്കോട്ടുപ്പടി ,മഴവില്ല്. പാടത്തുംക്കുഴി , കോട്ടമുറി , കൊച്ചുപ്പള്ളി, മണിമുറി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍  രാവിലെ 09:00 മുതല്‍ 05:30 വരെയും ചേരിക്കല്‍,വളയംക്കുഴി , ജെസ്സ് , നന്ദനാര്‍ കോവില്‍ , ഒട്ടക്കാട്, കല്ലുകടവ് , മുക്കാട്ടുപ്പടി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുമരകം :  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍് നടക്കുന്നതിനാല്‍ ആറ്റാമംഗലം,വൈഎംസിഎ1, 2,അപ്‌സര, ഹൈ സ്‌കൂള്‍ , ഗവ.ഹോസ്പിറ്റല്‍, നാഷണാന്തര ,മാന്ത്ര ,എല്‍ കോപ്ലക്‌സ് ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍  9മുതല്‍ 5:30  വരെ  വൈദ്യുതി മുടങ്ങും.

കല്ലറ സബ്സ്റ്റേഷനിലെ പുത്തന്‍പള്ളി, കല്ലറ ടൌണ്‍, വെച്ചൂര്‍ എന്നീ ഫീഡ്‌റുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍  രാവിലെ 9 മണി മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പ്ലാവിഞ്ചുവട്, പുതുപ്പള്ളിചിറ എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

നാട്ടകം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന
പുകുടിയില്‍പാടം,അറക്കല്‍ച്ചിറ,ജപ്പാന്‍, പൂവന്തുരുത് പോസ്റ്റ് ഓഫീസ്   എന്നീ ട്രാന്‍സ്‌ഫോമറുകളുടെ ഭാഗങ്ങളില്‍ രാവിലെ  9:00 മുതല്‍ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍  ലോ ടെന്‍ഷന്‍ ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി പി. ജോണ്‍, കുടയംപടി നമ്പര്‍1, കുടയംപടി നമ്പര്‍2, കുടമാളൂര്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും.

മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജാപ്പ് നമ്പര്‍ 2,  കുഴിപ്പുരയിടം, സോനാ, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട്: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കിഴകടമ്പ് ട്രാന്‍സ്‌ഫോമറില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മാന്തോട്ടം, കൊല്ലംകുന്ന് ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന് രാവിലെ 9മുതല്‍ 5വരെ വൈദ്യുതി മുടങ്ങും.

കല്ലറ: സബ്സ്റ്റേഷന്‍ കല്ലറ സബ്സ്റ്റേഷനിലെ പുത്തന്‍പള്ളി, കല്ലറ ടൌണ്‍, വെച്ചൂര്‍ എന്നീ ഫീഡ്‌റുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍  ഇന്ന് എച്ച്ടി ലൈന്‍ ടച്ചിംഗ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ ഇരുമാപ്ര, കോലാനി, വാളകം, കോലാ
നിതോട്ടം, മേച്ചാല്‍, നെല്ലാപ്പാറ എന്നീ പ്രദേശങ്ങളില്‍ 8.30 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെ.വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍, പയപ്പാര്‍ മുണ്ടാങ്കല്‍ കാനാട്ടുപാറ കുറ്റില്ലം കടയം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ 8:30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കറുത്തേടം, കൂടല്ലൂര്‍ ഹോസ്പിറ്റല്‍, പടിഞ്ഞാറേ കൂടല്ലൂര്‍, മൂലകോണം എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!