കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…


തൃക്കൊടിത്താനം:  തൃക്കൊടിത്താനം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പ്ലാന്തോട്ടം, നന്ദനാര്‍ കോവില്‍, പള്ളിപ്പടി, സാംസ്‌കാരിക നിലയം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പത്താഴക്കുഴി, അങ്ങാടിവയല്‍, അങ്ങാടിവയല്‍ ചര്‍ച്ച്, അശോക് നഗര്‍, സാന്‍ജോസ്, ഇല്ലിവളവ്, ഗ്രാമറ്റം, ജോണ്‍ ഓഫ് ഗോഡ്, 7-ാ0 മൈല്‍, 7-ാം മൈല്‍ എസ്എന്‍ഡിപി, ജെടിഎസ്, മയിലാടിപ്പടി, കുന്നേപീടിക, പുറകുളം, 8ാം മൈല്‍ പാലം എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ആക്കാംകുന്ന്, കാട്ടിപ്പടി, പാലക്കലോടിപ്പടി, തച്ചുകുന്ന്, കൊച്ചുമറ്റം, വെള്ളുക്കൂട്ട, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുക ളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എച്ച്ടി ലൈന്‍ എബിസി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊഞ്ചുമട,നസ്രത്തുപള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മേറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ  9.15 മുതല്‍ 4:30 വരെ വൈദ്യുതി മുടങ്ങും

അയ്മനം: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എല്‍ടി ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി ഇവ, പരിപ്പ്, ഒളശ്ശ എസ്എന്‍ഡിപി, കരുമാങ്കാവ്, വള്ളോന്‍തറ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ:  ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപടി, ചീരഞ്ചിറ, കുളങ്ങര പടി, മാവേലിപ്പാടം, ഇടത്തറക്കടവ് ,എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന
പൂഴിക്കുന്ന്, ഈരയില്‍കടവ്,
പുകുടിയില്‍ പാടം, മേല്‍പ്പാലം, മണിപ്പുഴ എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍ കടലാടിമറ്റംട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണര്‍കാട്: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മാലം പാലം, ജോണ്‍ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗï് മേരി, ചിദംബരം പടി എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന്  രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ സ്വാമിക്കവല ടവര്‍, യുവരശ്മി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ ഇന്ന് രാവിലെ 9:30 മുതല്‍ 2:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം: ഈസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാലി, പാറമ്പുഴ സ്‌കൂള്‍, പൂഴിത്തറപടി , പാറമ്പുഴ ഹെല്‍ത്ത്, മിഡാസ് ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!