ട്വന്റി ട്വന്റി തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് അഖിൽ മാരാർ

കൊച്ചി : തന്റെ നിലപാടുകൾ പൂർണമായും ബിജെപിക്ക് ഒപ്പമല്ലെന്ന് അഖിൽ മാരാർ. അതുകൊണ്ട് ആണ് നേരിട്ട് ബിജെപിയിൽ ചേരാത്തത്. താൻ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളിൽ യോജിക്കാൻ കഴിയുന്നില്ല.

അതുകൊണ്ട് ആണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തതെന്നും, കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കിയെന്നും അഖിൽ മാരാർ പറഞ്ഞു.

സീറ്റ് നൽകും എന്ന സൂചന കോൺഗ്രസ്‌ നേതാക്കൾ നൽകിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!