പുതുപ്പള്ളി : നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ 81) അന്തരിച്ചു. സംസ്കാരം നാളെ (21.2.2026 ശനിയാഴ്ച) രാവിലെ 7 മണിക്ക് മൃതദേഹം കൊണ്ടുവന്ന്, 8 മണി മുതൽ ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ ശുശ്രുഷക്ക് ശേഷം 12 മണിക്ക് സംസ്ക്കാരത്തിനായി പയ്യപ്പാടിയിലുള്ള സഭ സെമിത്തേരിയിൽ എത്തിച്ച് 12:30 ന് സംസ്ക്കരിക്കും.
ഭാര്യ പരേതയായ റോസമ്മ ചാക്കോ. മക്കൾ : മിനി, ലില്ലി, കൊച്ചുമോൾ, ലീന.
മരുമക്കൾ : ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).
