പുതുപ്പള്ളില്‍ അന്നമ്മ ചാക്കോ(മോളി ടീച്ചര്‍) അന്തരിച്ചു

പൊൻകുന്നം: പുതുപ്പള്ളില്‍ പരേതനായ പി.ടി. തോമസിന്‍റെ ഭാര്യ അന്നമ്മ ചാക്കോ (മോളി ടീച്ചര്‍ – 86, റിട്ട. ടീച്ചര്‍, സെന്‍റ് ഡൊമിനിക്‌സ് യുപി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി) അന്തരിച്ചു.

സംസ്‌കാരം നാളെ  (13 -12-2025, ശനി) രാവിലെ 10ന് പൊന്‍കുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽ.
മക്കള്‍: റ്റോം, ജേക്കബ്, റെജി (മൂവരും ഈറോസ്, പൊന്‍കുന്നം), ലിസി, ലീന, സോജി.
മരുമക്കള്‍: തേജു കിഴക്കേക്കടവില്‍ (പിറവം), ജാക്വലിന്‍ പ്ലാന്തോട്ടം (ചങ്ങനാശേരി), അനു കാവാലം (മണിമല), മാത്യു കാവുങ്കല്‍ (വാഴൂര്‍ ഈസ്റ്റ്), സോണി മുളയ്ക്കല്‍ (ചങ്ങനാശേരി), ജോബി കുഴിക്കാട്ടില്‍ (ഏറ്റുമാനൂര്‍).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!