ചിങ്ങവനം(കോട്ടയം) : കരിമ്പിൽ ഭാരതിയമ്മ (86) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച (24/10/2025) രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ ഭാസ്കരൻ
മക്കൾ: സലിമോൻ (റിട്ട.സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്), സലില, സജിത
മരുമക്കൾ: കിളപ്പറമ്പിൽ ഗീത, ചാന്നാനിക്കാട് കണ്ണംകുളത്ത് കരോട്ട് ദിനേശൻ, മാന്താനം കുളപ്പള്ളിൽ അംബുജാക്ഷൻ
ചിങ്ങവനം കരിമ്പിൽ ഭാരതിയമ്മ അന്തരിച്ചു
