കോത്തല ഗീതാഭവനില്‍ ഗീതാകൃഷ്ണന്‍ നായർ അന്തരിച്ചു

പാമ്പാടി : കോത്തല ഗീതാഭവനില്‍ ഗീതാകൃഷ്ണന്‍നായര്‍ (68) അന്തരിച്ചു.

സംസ്കാരം 04-11-2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പാമ്പാടി ഓര്‍വയലിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ഗിരിജാമണി വെള്ളൂര്‍ കളപ്പുരക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: ഹരീഷ് ജി നായർ (USA), ഹരിത ജി നായർ. മരുമകള്‍: അപര്‍ണ്ണ ഹരീഷ് (USA)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!