പള്ളിക്കുന്ന്
പാക്കുകണ്ടത്തിൽ ചെല്ലപ്പൻ
കോൺട്രാക്ടർ അന്തരിച്ചു


കോട്ടയം : പീരുമേട് പള്ളിക്കുന്ന്
പാക്കുകണ്ടത്തിൽ പി. ചെല്ലപ്പൻ (88)
കോൺട്രാക്ടർ അന്തരിച്ചു.
സംസ്കാരം നാളെ (29-04-2026) രാവിലെ 11 മണിക്ക് കോട്ടയം  മണിപ്പുഴയിലുള്ള മകളുടെ വസതിയിൽ.
ഭാര്യ – ജാനകി, പൂവൻതുരുത്ത്
മക്കൾ – ശ്രീകല, മണിപ്പുഴ
          – നിർമല, ഇളംപള്ളി-പള്ളിക്കത്തോട്  
          – സുനിത, കൊല്ലാട്
          – ലത, കാഞ്ഞിരപ്പള്ളി
          – പ്രവീൺ, അധ്യാപകൻ – ഊട്ടി (ഗുഡ് ഷെഫേർഡ്)

മരുമക്കൾ: ഡി. അജയകുമാർ, മണിപ്പുഴ, ബെൽമോണ്ട്) , പരേതനായ അഭയലാൽ ( പള്ളിക്കത്തോട്),  സാബു, കൊല്ലാട്, ഷാജി, കാഞ്ഞിരപ്പള്ളി, സീത ലക്ഷ്മി, ഊട്ടി (ഗുഡ് ഷെഫേർഡ്)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!