പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
ഇന്നലെ രാത്രി 11 മണിയോടെ ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് ( 59)പരിക്കേറ്റു.
ഇന്ന് രാവിലെ 9:30 യോടെ പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്ങുളം സ്വദേശി ജോയി തോമസിന് ( 65 )പരിക്കേറ്റു.
