Malayalam News, Kerala News, Latest, Breaking News Events
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ…
രാഷ്ട്രപതിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ…
രാഷ്ട്രപതി അയ്യൻ്റെ സന്നിധിയിൽ സമർപ്പണം മണി മണ്ഡപത്തിന് മുമ്പിൽ തന്ത്രിയിൽ നിന്നും പ്രസാദം സ്വീകരിക്കുന്നുമാളികപ്പുറം മേൽശാന്തിയിൽ നിന്നും രാഷ്ട്രപതി പ്രസാദം സ്വീകരിക്കുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉപഹാരം രാഷ്ട്രപതിക്ക് സമർപ്പിക്കുന്നു പതിനെട്ടാം പടിക്ക് താഴെ രാഷ്ട്രപതി
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈത്തിലുള്ള പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ആശ്വാസം നൽകുന്ന ഇളവുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദർശക…
കോഴിക്കോട് : സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപ.…
കോട്ടയം: ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. കടുത്തുരുത്തി : കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ…