കേരള കൗമുദി പ്രത്യേക ലേഖകൻ വി. ജയകുമാറിൻ്റെ മാതാവ് അന്തരിച്ചു

കോട്ടയം : പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ്റെ (റിട്ട എസ്.ഐ) ഭാര്യ കെ. കുമുദിനിയമ്മ (98) മകൻ കുടയംപടി പാണ്ഡവം ഗാർഡൻ വെള്ളാക്കൽ വീട്ടിൽ വി.ജയകുമാറിൻ്റെ വസതിയിൽ അന്തരിച്ചു.  സംസ്കാരം നാളെ ( ഒക്ടോബർ 8 ബുധൻ)ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും.

മക്കൾ. വി.സുരേന്ദ്ര ബാബു (മുംബൈ) വി. ഷാജി (ലണ്ടൻ) വി.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ് കേരള കൗമുദി ) വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ) ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല).

മരുമക്കൾ:  പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡ പൂട്ടി ഡയറക്ടർ) രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ) സുധാ ഷാജി ല്രണ്ടൻ) എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ)ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ). ശ്രീനാരയണഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്.

ഭാരത് വിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!