കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ

പള്ളിക്കതോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തോപ്പിൽ,  ഒന്നാം മൈൽ, പന്തമ്മാക്കൽ എന്നിവിടങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച  രാവിലെ 08:30  മുതൽ 05:00  വരെ വേരാനാൽ, നെല്ലാനിക്കാട്ടൂപ്പാറ, നരമംഗലം. രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ ഹോസ്പിറ്റൽ, ചക്കാമ്പുഴ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോമറിന്റെ  പരിധിയിൽ  രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിംഗ് ക്ലിയറൻസ് വർക്ക്  നടക്കുന്നതി നാൽ  അലിന്ദ് , ചാന്നാനിക്കാട്, ഇല്ലിമൂട്, കാരമൂട്, കേള ചന്ദ്ര പ്ലൈവുഡ്, പന്നിമറ്റം അലിന്ദ്, പന്നിമറ്റം FCI, പന്നിമറ്റം ജംക്ഷൻ, പുല്ലാത്തുശ്ശേരി, ടെക്ടോണ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  തിങ്കളാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ  വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കുറിയന്നൂർകുന്ന് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9:00  മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ഇളപ്പുങ്കൽ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9:00  മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഫാത്തിമാപുരം ഓവർബ്രിഡ്ജ്
● ഉറവ റോഡ്
● ഉറവ കമ്പനി
● ഫലാഹിയ
● സൗപർണിക
● തിരുമല ബൈപ്പാസ്
● മൈത്രി നഗർ
● അക്ഷര നഗർ
● പാറാട്ട് അമ്പലം
● മന്നം നഗർ
● Poly print
●Vimco
● Crystal palace
● പട്ടത്തിമുക്ക്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5.30 മണി വരെ വൈദുതി മുടങ്ങു

കുറിച്ചി സെക്ഷനിൽ  ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 5.30pm വരെ മീശമുക്ക്, പുത്തൻ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കൂടാതെ കോളനി സ്കൂൾ, മുളക്കാംതുരുത്തി ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻചന്ത , കൊണ്ടോടിപടി എന്നീ ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!