പാമ്പാടി,വെള്ളൂർ സൂര്യഭവനിൽ, അനിരുദ്ധൻ പി കെ അന്തരിച്ചു


പാമ്പാടി,വെള്ളൂർ : താടിപറമ്പിലായ സൂര്യഭവനിൽ, അനിരുദ്ധൻ പി കെ(60) അന്തരിച്ചു. സംസ്കാരം നാളെ (30/9/25, ചൊവ്വാഴ്ച )രാവിലെ 10:00 ന് പാമ്പാടി പൊതു സ്മശാനത്തിൽ.
ഭാര്യ : വത്സല അനിരുദ്ധൻ
മക്കൾ : വിശ്വതാരൻ പി എ, ആശ്വാങ്കന പി എ,സൂര്യദർശൻ പി എ.
     

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!