പന്തളം രാജകുടുംബാംഗം വിശാഖം നാൾ  രാജ രാജ വർമ്മ (രാജീവൻ) അന്തരിച്ചു

പന്തളം രാജകുടുംബാംഗവും  കൈപ്പുഴ    മാളിക കൊട്ടാരത്തിൽ   പരേതയായ  രേവതി നാൾ ലക്ഷ്മി   തമ്പുരാട്ടിയുടെയും  പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും  മകൻ  വിശാഖം നാൾ  രാജ രാജ വർമ്മ (രാജീവൻ,67) അന്തരിച്ചു.

ഭാര്യ :ശോഭന 

മക്കൾ :രാഖി  പി. വർമ്മ, രശ്മി പി. വർമ്മ.

മരുമക്കൾ : മനോജ്‌ വർമ്മ  (തിരുവല്ല)   ,  സജീവ്  (കോട്ടയം എ ആർ ക്യാമ്പ്‌ എഎസ്ഐ)

സംസ്കാരം  കാഞ്ഞിരപ്പള്ളി മകളുടെ വസതിയിൽ

ആശൂലം ആയതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം  അടച്ചു . ശുദ്ധി ക്രിയകൾക്കു ശേഷം   നവംബർ  1 ന് തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!