മീനടം പാലന്തറ വീട്ടിൽ ജോയി പി.എ അന്തരിച്ചു


മീനടം : പാലന്തറ വീട്ടിൽ ജോയി പി.എ (75) അന്തരിച്ചു. ഭൗതികശരീരം നാളെ (24-09-2025 ബുധനാഴ്ച ) 2.00 മണിയ്ക്ക് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം 3.00 മണിയ്ക്ക് സെന്റ്മേരിസ് ജെറുസലേം യാക്കോബായ ( മാളിയേക്കൽ പള്ളി ) സെമിത്തേരിയിൽ.
മക്കൾ : മിനി, ഷൈനി, മോൻസി.
മരുമക്കൾ : ബേബിച്ചൻ മങ്ങാട്ടേത്തിൽ കുഴിമറ്റം, ജെയിംസ് തേവേർകുഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!