ഏഴാച്ചേരി : മനോരമ ആഴ്ചപ്പതിപ്പ് സബ് എഡിറ്റർ ആർ.ജയദേവൻ്റെ മാതാവ്, ഏഴാചേരി ചീമ്പാറയിൽ കെ.എൻ. രാമചന്ദ്രൻ നായരുടെ ഭാര്യ
(റിട്ട. സൂപ്രണ്ടന്റ്, ജില്ലാ സോയിൽ കൺസർവേഷൻ, മൂലമറ്റം)
സരസമ്മ പി.കെ. (72) അന്തരിച്ചു.
ദൗതികശരീരം ശനിയാഴ്‌ച
രാവിലെ 9ന് വീട്ടിൽ എത്തിച്ച്
2 മണിക്ക് സംസ്‌കാരം നടത്തും.
മറ്റ് മക്കൾ: ഡോ. ശ്രീജയ ആർ. ( അസി. പ്രൊഫ. സെൻ്റ് തോമസ് കോളജ് റാന്നി), ശ്രീധന്യ ആർ. (ആലപ്പുഴ),
ശ്രീവിദ്യ. ആർ (ഫയർ കോഡക്‌സ്, തിരുവനന്തപുരം)
മരുമക്കൾ: ജയ എൻ. ( പി.ടി.എം. ഹയർ സെക്കഡറി സ്കൂൾ വെള്ളൂർ), ഡോ. സജേഷ്കുമാർ എൻ.കെ.( അസി. പ്രൊഫ. മാർ അഗസ്തിനോസ് കോളജ് രാമപുരം), അഭിജിത്ത് ബാബു( ഐ.ബി.എം.,കൊച്ചി).
