രക്ഷകരായി ബസ് ജീവനക്കാര്‍… കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവാവ് കുഴഞ്ഞുവീണു… ശേഷം നടന്നത്

പെരിന്തൽമണ്ണ : കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന്(ബുധൻ ) രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു.

ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാർ രക്ഷകരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!