സൂസമ്മ മത്യാസ് അന്തരിച്ചു

പാമ്പാടി : മാട്ടേൽ പുളിക്കപ്പറമ്പിൽ പി.എ. മത്യാസിന്റെ ഭാര്യ സൂസമ്മ മത്യാസ് ( കുഞ്ഞൂഞ്ഞമ്മ -77) അന്തരിച്ചു.

ഭൗതികശരീരം വ്യാഴം (18/ 01) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺസ് കത്തീഡ്രലിൽ സംസ്കരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!