മാവേലിക്കര : ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ.
ആറാട്ടുപുഴ മംഗലം കൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ നേഹയെ(15) ആണ് ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമറിഞ്ഞത്. ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്.
പത്താം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
