പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു…

മണ്ണാർക്കാട് : പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനുമായ ആദർശാണ് മരിച്ചത്.

എംഇഎസ് കല്ലടി കോളജിന് സമീപത്ത് വെച്ചാണ് ആദർശ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!