കടയനിക്കാട് : ആർഎസ്എസ് മുൻ താലൂക്ക് സംഘചാലകും ഗാനരചയിതാവുമായ പരേതനായ കടയനിക്കാട് തയ്യിൽ ഭാസ്കര പണിക്കറുടെ പത്നി ശാന്തമ്മപ്പിള്ള (85) അന്തരിച്ചു.
മക്കൾ: ഹരിലാൽ(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്: പ്രസിഡന്റ്), ജയരാജ്, രഘുരാജ്
മരുമക്കൾ: ലത ഹരിലാൽ കടയനിക്കാട്, ബിന്ദു കൂരോപ്പട, ലേഖ കോന്നി.
സംസ്കാരം നാളെ ( 15/6/2025) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.
കടയനിക്കാട് തയ്യിൽ ശാന്തമ്മപ്പിള്ള അന്തരിച്ചു
