പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശൂര്‍: പൂര നഗരിയില്‍ തെക്കേ നടയില്‍ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തണമെന്ന് പൂരം കണ്‍ട്രോള്‍ റൂം മെഡിക്കല്‍ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!