കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു…




കോഴിക്കോട്: വെള്ളിപറമ്പിൽ കാർ വർക്ക്ഷോപ്പിൽ തീപിടിത്തം. അജയൻ എന്നയാളുടെ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.

മുക്കത്ത് നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പിലുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!