ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു


ആലപ്പുഴ : പള്ളാത്തുരുത്തിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു.
അനാഹിത, കാതറൈൻ എന്നീ ബോട്ടുകൾ പൂർണമായി കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ആളപായമില്ല.

ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!