മഴ ശക്തമായതിനാൽ  കാനനപാത വഴിയുള്ള ശബരിമല  യാത്രയ്ക്ക് നിയന്ത്രണം

പത്തനംതിട്ട : മഴ ശക്തമായതിനാൽ  കാനനപാത വഴിയുള്ള ശബരിമല  യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ  കാനനപാത വഴിയുള്ള ശബരിമല  യാത്രയ്ക്ക് നിയന്ത്രണം സത്രം – പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല

പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുന്നതിന് ശബരിമല തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!