പാമ്പാടി ഈസ്റ്റ് : മൂലക്കര വലിയപറമ്പിൽ റിട്ട എസ് ഐ ചന്ദ്രശേഖരൻ നായർ(65) അന്തരിച്ചു .
സംസ്കാരം ചൊവ്വാഴ്ച (29-10-24) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ഭാര്യ : ശ്രീജ (RDO ഓഫീസ് കോട്ടയം )
മക്കൾ : ശരത് ചന്ദ്രൻ (ഫയർ ഫോഴ്സ് കാഞ്ഞിരപ്പള്ളി ), ശ്യാമിലി ചന്ദ്രൻ. മരുമകൾ: ശിശിര.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ
