കുറിച്ചിത്താനം : പാചക കലയിൽ മികവ് തെളിയിച്ച പഴയിടം മോഹനൻ നമ്പൂതിരിയുടെ സഹോദരൻ
പഴയിടത്തുമന രാമൻ നമ്പൂതിരി (64) അന്തരിച്ചു.
സംസ്കാരം ജൂൺ 20 ന് ഉച്ചകഴിഞ്ഞ് 3 ന് കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.
ഭാര്യ: കവിയൂർ കഴനൂർ ഇല്ലം മിനി
മകൾ. ആർ. ശ്രുതി.
മരുമകൻ : മലയാലപ്പുഴ ശാരദാമഠം അരവിന്ദ് എസ്. നമ്പൂതിരി.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ
