കുമാരനല്ലൂർ : അമരക്കാട്ട് (മാളിയേക്കൽ) നാരായണിയമ്മ (103) അന്തരിച്ചു. സംസ്കാരം നാളെ ( 27-08-2024) ഉച്ചകഴിഞ്ഞ് 3ന് വീട്ടു വളപ്പിൽ.
മക്കൾ: സാവിത്രിയമ്മ, പരേതനായ അയ്യപ്പൻ നായർ, പ്രഭാകരൻ നായർ, രാധമ്മ, ഹരിഹരൻ നായർ, ചന്ദ്രമതി, ഹരിനാരായണൻ (മുൻ കോട്ടയം നഗരസഭാ കൗൺസിലർ)
മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ ( ആർപ്പൂക്കര), ഓമന (കിടങ്ങൂർ) പരേതയായ രുഗ് മണിയമ്മ, എം.എസ്. ചന്ദ്രശേഖരൻ നായർ (കുമാരനല്ലൂർ) ഉഷാകുമാരി, വിജയ കുമാർ (ആനിക്കാട്), മിനി (ആയാംകുടി).
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ