കുമളി : എഷ്യനെറ്റ് ന്യൂസ് ഇടുക്കി ചീഫ് റിപ്പോർട്ടർ കെ.വി സന്തോഷ് കുമാറിൻ്റെ മാതാവ്, അമരാവതി ആനിത്തോട്ടത്തിൽ ഭവാനിയമ്മ (85) അന്തരിച്ചു. കോട്ടയം ചെറുവള്ളി വെള്ളാപ്പിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള. കെ.വി. ഹരികുമാർ ആണ് മറ്റൊരു മകൻ. മരുമക്കൾ: പ്രവിത, ശാലിനി.
സംസ്കാരം നാളെ (24/08/2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമളിയിലെ വീട്ടുവളപ്പിൽ നടക്കും.
