Malayalam News, Kerala News, Latest, Breaking News Events
വ്യോമതാവളത്തിൽ ഗൂഢനീക്കം; 6 പേർ അറസ്റ്റിൽ…
ബ്രിട്ടിഷ് വ്യോമതാവളത്തിന് സമീപം നടന്ന ഗൂഢനീക്കത്തിന് പിന്നിൽ ഇറാന്റെ പങ്കുണ്ടെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ ആരോപണം ശക്തമായി തള്ളി ഇറാൻ.
ആരോപണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇറാനിലെ ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി.
കുവൈത്ത് സിറ്റി: ദീർഘകാലമായി കുവൈത്തിലുള്ള കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (53) അന്തരിച്ചു. കുവൈത്തിൽ വ്യവസായിയായിരുന്നു. രണ്ട് ആഴ്ചയിലെറെയായി ശ്വാസകോശ സംബന്ധമായ രേഗത്താൽ ഫർവാനിയ…