അമ്മിണി അമ്മാൾ അന്തരിച്ചു

സൗത്ത് പാമ്പാടി : അറക്കൽവടക്കേതിൽ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ  അമ്മിണി അമ്മാൾ (75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (23/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: മോഹനൻ ചെട്ടിയാർ,സജീവ് ചെല്ലപ്പൻ. മരുമക്കൾ: ബിന്ദു, സ്മിത റാണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!