വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപ; ഓട്ടോകാസ്റ്റിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി.

ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!