കോട്ടയം : ഈരാറ്റുപേട്ടക്ക് സമീപം ഇടമറുകിൽ ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.
കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്.
ഇന്ന് 4 മണിയോടെ സ്വകാര്യ സ്ഥാനത്തിലെ ടാറിംഗ് ജോലിക്കിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ.
മിന്നലേറ്റ് കറുകച്ചാൽ സ്വദേശി മരിച്ചു
