ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഐഎം നീക്കം

തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം നീക്കം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിച്ച ഒരു കോടി രൂപയാണ് തിരിച്ചടക്കുന്നത് . സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തി. പണം തിരിച്ചടയ്ക്കുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ.

ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ബാങ്കിൽ എത്തിയിട്ടുണ്ട് . ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ എം ജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!