ലക്ഷ്മികുട്ടിയമ്മ അന്തരിച്ചു

മറ്റക്കര : മഞ്ഞാമറ്റം    തുണ്ടത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (86 ) അന്തരിച്ചു. സംസ്കാരം നാളെ  (16|3|24) 10:30 ന് വീട്ടുവളപ്പിൽ.

മക്കൾ;ടി .പി പത്മിനിയമ്മ (retired; H.m,govt ,LPs എടപ്പഠി). രാജൻ ടീ.പി, ഗോപാലകൃഷ്ണൻ ടീ.പി.(അകലകുന്നം പഞ്ചായത്ത് ബിജെപി,മുൻ പ്രസിഡൻ്റ്).

മരുമക്കൾ:ചന്ദ്രശേഖരൻ നായർ (retired. ഡെപ്യൂട്ടി ഡയറക്ടർ , സർവേ ഡിപ്പാർട്ട്മെൻ്റ്), വത്സലാ മാന്താനത്ത്, തൊടുപുഴ, രൂപരേഖ (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്,ich,Kottayam).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!