CRICKET NATIONAL Sports Top Stories

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്; നേട്ടത്തിലെത്തുന്ന ആദ്യ താരം!

ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ…

Entertainment KERALA Thiruvananthapuram Top Stories

‘ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം… നിയമപരമായി മുന്നോട്ട് പോകും… ഗൗരി പാർവതി ബായ്

തിരുവനന്തപുരം : കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കൊട്ടരത്തിലെ മുതിര്‍ന്ന അംഗം ഗൗരി പാര്‍വതി ബായ്. സൈബര്‍ ആക്രമണത്തിന് എതിരെ…

DEATH KERALA KOZHIKODE

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണംകോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

DEATH KERALA KOLLAM

കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

കൊല്ലം: കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.…

ACCIDENT DEATH KERALA Thiruvananthapuram

വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

തിരുവനന്തപുരം : ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന്…

DEATH KERALA Thiruvananthapuram

പാൽക്കുളങ്ങര കൊലപാതകം… പൊലീസിനെതിരെ ഗുരുതര ആക്ഷേപം…

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്. വിശാഖിനെ അപായപ്പെടുത്താൻ കാപ്പാ കേസ് പ്രതിയായ പ്രദീപ് ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ…

KERALA NATIONAL Politics Top Stories

പ്രധാനമന്ത്രിയേയും മാതാവിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം;  മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് പ്രവര്‍ത്തകരോട്…

EDUCATION KERALA KOTTAYAM Top Stories

എംജി സർവ്വകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു, ആതിര പ്രകാശ് വനിതാ പ്രതിനിധി…

തിരുവനന്തപുരം : കോൺഗ്രസിലെ തർക്കങ്ങൾ മൂലം വൈകിയ എംജി സർവ്വകലാശാലയുടെ സിൻഡിക്കറ്റ് ഒടുവിൽ പുനഃസംഘടിപ്പിച്ചു. സിൻഡിക്കേറ്റിലെഎംഎൽഎ പ്രതിനിധിയായി മാത്യു കുഴൽനാടനെ തെരഞ്ഞെടുത്തു. വനിതാ പ്രതിനിധിയായി ചങ്ങനാശേരി എൻഎസ്‌എസ്…

EDUCATION NATIONAL Top Stories

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മുതല്‍ ഐബി തലവന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍…

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായം സുതാര്യമാക്കാനും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുമായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പ് ഏജന്‍സികളുടെ സുതാര്യതയും ഘടനയും…

DRUGS KERALA KOZHIKODE

ലഹരിമരുന്ന് കേസ് … അദ്ധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്…

കോഴിക്കോട് : വടകരയില്‍ ലഹരിമരുന്ന് കേസില്‍ അദ്ധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ…

error: Content is protected !!