പെരുന്നാൾ ദിനത്തിൽ റഹീമിൻ്റെ കുടുംബത്തിന് സന്തോഷം… രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങും
റിയാദ്/ കോഴിക്കോട് : ഇരുപത് വർഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും. സൗദി സമയം രാത്രി 11.55ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന…
