Malayalam News, Kerala News, Latest, Breaking News Events
കോത്തല മാക്കൽ വീട്ടിൽ കരുണാകരൻ കർത്താ അന്തരിച്ചു
പാമ്പാടി : കോത്തല ആറാട്ടു കവല മാക്കൽ വീട്ടിൽ കരുണാകരൻ കർത്താ (84) അന്തരിച്ചു. പരേതൻ കോത്തല കൊട്ടാരത്തിൽ മഠം കുടുംബാംഗമാണ്. ഭാര്യ : പത്മിനി അമ്മ, മകൻ പത്മകുമാർ മരുമകൾ അനിത പി നായർ ( ഇളങ്ങുളം )
സംസ്കാരം 28/05 /26 വ്യാഴം 3 മണിക്ക് വീട്ടു വളപ്പിൽ.
കോട്ടയം: ഈരയിൽക്കടവ് വാകശേരിൽ വൈശാഖം വീട്ടിൽ ജി. വിശ്വനാഥൻ നായർ (88) അന്തരിച്ചു. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ എഡിറ്റോറിയൽ കൺസൾട്ടന്റും അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. സംസ്ഥാന…
കൊച്ചി: ചലച്ചിത്ര നടന് കൊച്ചിന് ഹനീഫയുടെ സഹോദരന് അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന് മസൂദ് (72) ആണ് മരിച്ചത്.…
തിരുവല്ല : ജ്യോതിഷ,വാസ്തുവിദ്യ പണ്ഡിതന് തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍ നാരായണൻ നമ്പൂതിരി ( 76 – മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ് പെട്രോളിയം, ഒമാന്‍)…