സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം…അക്കൗണ്ട് വിവരങ്ങൾ തേടി സൈബർ പോലീസ് മെറ്റയെ സമീപിച്ചു
മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മലപ്പുറം സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി. അപകീർത്തികരമായ…
